ഒഴുകുന്നു മെല്ലെ ഓളക്കൈചേര്‍ത്തുനാം
തുഴയില്ലാ ചങ്ങാടചങ്ങാതികള്‍
വഴിതെറ്റിയെന്നാപൂങ്കാറ്റുപറഞ്ഞ ാലും
പുഴയെല്ലാംആഴിയിലേക്കല്ലയോ പോകുന്നു
കാണും നാം ഉറുമ്പിരതേടുന്ന വീഥിയില്‍
കാലം കനിയട്ടെ തിരിച്ചറിഞ്ഞീടുവാന്‍
കാത്തിരിക്കുന്നു ഞാനും. കഴിയട്ടെ ഋതുക്കാലം
കുഞ്ഞോളമായി സഖേ നിന്‍റെതീരമണയുവാന്‍
തുഴയില്ലാ ചങ്ങാടചങ്ങാതികള്‍
വഴിതെറ്റിയെന്നാപൂങ്കാറ്റുപറഞ്ഞ
പുഴയെല്ലാംആഴിയിലേക്കല്ലയോ പോകുന്നു
കാണും നാം ഉറുമ്പിരതേടുന്ന വീഥിയില്‍
കാലം കനിയട്ടെ തിരിച്ചറിഞ്ഞീടുവാന്‍
കാത്തിരിക്കുന്നു ഞാനും. കഴിയട്ടെ ഋതുക്കാലം
കുഞ്ഞോളമായി സഖേ നിന്‍റെതീരമണയുവാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ