2014 ജനു 28

പ്രണയപ്പനി ബാധിച്ച
എന്നെയും നിന്നെയും
ഒരേ ഹോസ്പിറ്റലില്‍
പ്രവേശിപ്പിച്ചിട്ടും
ആണെന്നും പെണ്ണെന്നും
രേഖപ്പെടുത്തി
പരിശോധനയ്ക്കെടുത്ത
സാംബിളില്
ചുവന്ന നിറമാണ്
ചോരയ്ക്കെന്നെഴുതിയിട്ടും
എന്തിനാണ് ‍
 

അഭിപ്രായങ്ങളൊന്നുമില്ല: