2014 ജനു 25

ഇലത്തുമ്പില്‍ നിന്നിട്ട് വീഴുവാന്‍ വെമ്പുന്ന
മഴത്തുള്ളിയാണോമലേ എന്റെ ജീവന്‍
ഇളം കാറ്റൊന്നു വീശുവാന്‍ മന്ത്രം ജപിക്കുന്ന
ഞെട്ടറ്റപാഴ്സുമമോമലേ ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല: