ഞാന്‍ യുഗങ്ങളായി മരവിച്ചു കിടന്ന
ശാപ ശിലയായിരുന്നു
ഒരിക്കലൊരു കനല്‍തുള്ളിയായി നീ
ആഴ്നിറങ്ങുന്നത് വരെ
ഊതിപ്പെരുക്കിയ സ്വപ്‌നങ്ങള്‍ ഉരുകിത്തിളച്ചു
ലാവയായൊഴുകുന്നു
കാണാതടങ്ങളിലൂടെ...........
ശാപ ശിലയായിരുന്നു
ഒരിക്കലൊരു കനല്‍തുള്ളിയായി നീ
ആഴ്നിറങ്ങുന്നത് വരെ
ഊതിപ്പെരുക്കിയ സ്വപ്‌നങ്ങള്‍ ഉരുകിത്തിളച്ചു
ലാവയായൊഴുകുന്നു
കാണാതടങ്ങളിലൂടെ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ