2014 ജനു 3

പനിമതിയുദിച്ചില്ല
മഴവില്ലുമുയര്‍ന്നില്ല
ഇനിയന്ധകാര -
മപാരമാം ശൂന്യത
വന രോദനമെന്‍
ശബ്ദമെങ്കിലും ചോദിപ്പൂ
മനശ്ശാന്തിയുണ്ടോ
മരണസ്സോപാനത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല: