കനത്ത വേനലില്‍
മരത്തണലത്ത് നിന്ന്
വെറുതെ കൊതിപ്പിച്ച
തണുത്ത കാറ്റാണ് നീ
...
ആര്‍ത്തലച്ചു പെയ്ത്
ഇറുകെ പുണര്‍ന്നു
കണ്ണീരോലിപ്പിച്ച
പുതുമഴയാണ് നീ
ഇടവഴിയില്‍ വച്ച്
നെറ്റിയില്‍ വീണ
മഞ്ഞു കണമാണ് നീ
ആരണ്യകത്തിലെ
മുളങ്കൂട്ടിനുള്ളില്‍
രാഗം പൊഴിക്കുന്ന
ഏതിളം തണ്ടാണ് നീ
മരത്തണലത്ത് നിന്ന്
വെറുതെ കൊതിപ്പിച്ച
തണുത്ത കാറ്റാണ് നീ
...
ആര്‍ത്തലച്ചു പെയ്ത്
ഇറുകെ പുണര്‍ന്നു
കണ്ണീരോലിപ്പിച്ച
പുതുമഴയാണ് നീ
ഇടവഴിയില്‍ വച്ച്
നെറ്റിയില്‍ വീണ
മഞ്ഞു കണമാണ് നീ
ആരണ്യകത്തിലെ
മുളങ്കൂട്ടിനുള്ളില്‍
രാഗം പൊഴിക്കുന്ന
ഏതിളം തണ്ടാണ് നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ