ഒറ്റമരക്കൊമ്പിലിരുന്നിര തേടുന്ന
കിളിക്ക് നീ തുണയായിരുന്നു .....
വിട ....വന്ദ്യവയോധിക മിത്രമേ ... വിട....
നേരുന്നു നിനക്കാത്മ ശാന്തി ...
ഇരുളിന്നു താഴെ യാണെന്നും പകല്‍
ഇരതേടുന്നതെന്ന് നീ പറഞ്ഞിരുന്നു ഈ
ഇരുളിന്നു പിന്നിലിനിയൊരു പകലിനു
വെളിച്ചമുണ്ടെന്നും നീ പറഞ്ഞിരുന്നു
മണല്‍ വേവുന്നോരീ മണ്ണില്‍വീണെന്റെ
ഹൃദയാശ്രു ബിന്ദുക്കള്‍ ബാഷ്പമാകുന്നു
വിട ....വന്ദ്യവയോധിക മിത്രമേ ... വിട....
നേരുന്നു നിനക്കാത്മ ശാന്തി ...
+++++അഹമ്മദ് ഇക്കയുടെ ഓര്‍മകളില്+++++
കിളിക്ക് നീ തുണയായിരുന്നു .....
വിട ....വന്ദ്യവയോധിക മിത്രമേ ... വിട....
നേരുന്നു നിനക്കാത്മ ശാന്തി ...
ഇരുളിന്നു താഴെ യാണെന്നും പകല്‍
ഇരതേടുന്നതെന്ന് നീ പറഞ്ഞിരുന്നു ഈ
ഇരുളിന്നു പിന്നിലിനിയൊരു പകലിനു
വെളിച്ചമുണ്ടെന്നും നീ പറഞ്ഞിരുന്നു
മണല്‍ വേവുന്നോരീ മണ്ണില്‍വീണെന്റെ
ഹൃദയാശ്രു ബിന്ദുക്കള്‍ ബാഷ്പമാകുന്നു
വിട ....വന്ദ്യവയോധിക മിത്രമേ ... വിട....
നേരുന്നു നിനക്കാത്മ ശാന്തി ...
+++++അഹമ്മദ് ഇക്കയുടെ ഓര്‍മകളില്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ