2014 ജനു 25

ഉറഞ്ഞു തുള്ളിത്തിമിര്‍ക്കുന്നു കോമരം
ഉടവാളുയര്‍ത്തിചിരിക്കുന്നു കോമരം
ചെമ്പട്ടുടുത്ത് ചിലങ്കയും കെട്ടി
ചിലമ്പുന്ന ചേങ്ങിലത്താളംചവിട്ടി
അമ്പല മുറ്റത്തെ ആല്‍മരത്തിണ്ണയില്‍
അന്തി നേരത്ത് തുള്ളുന്നു കോമരം

അഭിപ്രായങ്ങളൊന്നുമില്ല: