കൃഷ്ണാ...
എന്റെ ചുണ്ടില്‍ നിന്നും
ഒരിക്കലും പെയ്തു തോരാത്ത
രാഗ മഴ യാണ് നീ
ഞാന്‍ കേട്ട് തീരാത്ത
രാഗമാലികാ
സൌപര്‍ണ്ണികയാണ്‌നീ
കൃഷ്ണാ ...
എന്റെ കണ്ണുകള്‍
കണ്ടുതീരാത്ത
ആരാമ ദീപ്തി യാണ് നീ
ഞാന്‍ കണികണ്ടുണരാന്
എന്നും കൊതിക്കുന്ന
തേജോമയ രൂപന്‍ നീ
എന്റെ ചുണ്ടില്‍ നിന്നും
ഒരിക്കലും പെയ്തു തോരാത്ത
രാഗ മഴ യാണ് നീ
ഞാന്‍ കേട്ട് തീരാത്ത
രാഗമാലികാ
സൌപര്‍ണ്ണികയാണ്‌നീ
കൃഷ്ണാ ...
എന്റെ കണ്ണുകള്‍
കണ്ടുതീരാത്ത
ആരാമ ദീപ്തി യാണ് നീ
ഞാന്‍ കണികണ്ടുണരാന്
എന്നും കൊതിക്കുന്ന
തേജോമയ രൂപന്‍ നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ