2014 ജനു 28

കരുക്കളില്‍ ചതിയോരുക്കിവച്ചു
മറഞ്ഞിരുന്നു വിധി  ചിരിച്ചിടുന്നു
തിരഞ്ഞിടുന്നു പല കരുക്കളില്‍ നാം
എതിര്‍ക്കുവാനൊരു പടയാളിയെ
 

അഭിപ്രായങ്ങളൊന്നുമില്ല: