2014 ജനു 6

ഇതള് കൊഴിഞ്ഞിട്ടും
ഞെട്ടു കരിഞ്ഞിട്ടും
ഈറന്‍ കാറ്റടിച്ചിട്ടും
ആ ജമന്തിപ്പൂഅടര്‍ന്നു വീണില്ല

ഗര്‍ഭത്തില്‍ വിത്തുമായി
ഇത്തിരി പുതുനാമ്പുമായി
ഒരു ചെറുമഴയ്ക്കായി കാത്തുനിന്നു

അഭിപ്രായങ്ങളൊന്നുമില്ല: