ഉറങ്ങട്ടെ ആരുമുണര്‍ത്താതിരിക്കട്ടെ
പാവമെന്ന ക്ഷരക്കൂട്ടംമയങ്ങട്ടെ
അടച്ചിട്ട വാതില്‍ തുറക്കാതിരിക്കട്ടെ
മൂകമെന്‍ സ്വപ്നങ്ങളും കൂട്ടിരിക്കട്ടെ
നെറികെട്ട ലോകം കാണാതിരിക്കട്ടെ
ഞാനുമിവര്‍ക്കൊപ്പം മണ്ണില്‍ മറയട്ടെ
പാവമെന്ന ക്ഷരക്കൂട്ടംമയങ്ങട്ടെ
അടച്ചിട്ട വാതില്‍ തുറക്കാതിരിക്കട്ടെ
മൂകമെന്‍ സ്വപ്നങ്ങളും കൂട്ടിരിക്കട്ടെ
നെറികെട്ട ലോകം കാണാതിരിക്കട്ടെ
ഞാനുമിവര്‍ക്കൊപ്പം മണ്ണില്‍ മറയട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ