അന്നത്തെ ആ മഴക്കാലത്ത്
ഒലിച്ചകന്ന മഴവെള്ളത്തിന്‍റെ ഇത്തിരി തുണ്ടില്‍
കാലുകള്‍ കൊണ്ടൊരു മഴപ്പടക്കം
നേര്‍ത്ത മഴച്ചാലില്‍
കടലാസ് കൊണ്ടൊരു കളിവള്ളം
കൈക്കുമ്പിളില്‍
വാരിവെള്ളം നിറച്ചു മുറ്റത്തേയ്ക്കൊറേറ്
...
മഴത്തുള്ളിവീഴുമ്പോള്‍ തലയാട്ടുന്ന
മുറ്റത്തെ മുത്തശ്ശി പൂവിനൊപ്പം
വെറുതെയൊരു തലയനക്കം
മഴച്ചാറ്റലില്‍ കലമ്പുന്ന മരങ്ങള്‍ക്ക് മീതെ
മഴപ്പക്ഷിയെ ത്തേടി മുറ്റത്തേയ്ക്കൊരോട്ടം
ഓലപ്പുരക്കീഴില്‍ കീറപ്പുതപ്പിന്‍റെയുള്ളില്‍
മഴപ്പാട്ടു കേട്ട്....
കേട്ടങ്ങനെ.....കണ്ണടച്ചു...... .....

കേട്ടങ്ങനെ.....കണ്ണടച്ചു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ