മഴതീര്‍ത്ത നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം
പുഞ്ചിരിപ്പൂവേ നിന്‍ വിറയാര്‍ന്ന ഗാത്രം
മഴക്കമ്പിയില്‍ ബീഥോവന്റെ ഗീതകം
മിഴിത്തുമ്പാല്‍ നീ തീര്‍ത്ത പ്രണയം
പുഞ്ചിരിപ്പൂവേ നിന്‍ വിറയാര്‍ന്ന ഗാത്രം
മഴക്കമ്പിയില്‍ ബീഥോവന്റെ ഗീതകം
മിഴിത്തുമ്പാല്‍ നീ തീര്‍ത്ത പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ