2014 ഫെബ്രു 15

സ്വപ്ന ശവങ്ങള്‍ പൊതിഞ്ഞ
കീറത്തുണിയിലായിരുന്നു
ഞാനെന്‍റെ പ്രേമ ഭാഷ്യം
കുറിച്ചിട്ടത്‌ ....................

അഭിപ്രായങ്ങളൊന്നുമില്ല: