ജീവിതം എവിടെയോ
മറന്നു വച്ച കിനാവ്
കൊഴിഞ്ഞു വീണ
വസന്തങ്ങളില്‍
വരണ്ടുണങ്ങിയ
വയലെലകളിലെ
നെല്‍ക്കതിരിന്റെ
മുറിപ്പാടുകളില്‍
മുഷിഞ്ഞ
പുസ്തക
കെട്ടുകള്‍ക്കിടയില്‍
മുന്നിലൂടെ
ഒഴുകിപ്പോയ
വെള്ളപ്പാച്ചിലിലെ
നീര്‍ക്കുമിള കളില്‍
ഞാനെന്റെ
ജീവിതം മറന്നു വച്ചു
മറന്നു വച്ച കിനാവ്
കൊഴിഞ്ഞു വീണ
വസന്തങ്ങളില്‍
വരണ്ടുണങ്ങിയ
വയലെലകളിലെ
നെല്‍ക്കതിരിന്റെ
മുറിപ്പാടുകളില്‍
മുഷിഞ്ഞ
പുസ്തക
കെട്ടുകള്‍ക്കിടയില്‍
മുന്നിലൂടെ
ഒഴുകിപ്പോയ
വെള്ളപ്പാച്ചിലിലെ
നീര്‍ക്കുമിള കളില്‍
ഞാനെന്റെ
ജീവിതം മറന്നു വച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ