2014 മാർ 7

ഇല്ല കപടലോകമേ നിനക്കൊത്ത
കല്ലുപോലൊരു മാനസമുള്ളില്‍
നല്ല വഴിയ്ക്ക് നടപ്പവര്‍ക്കൊക്കെയും
അല്ലലെകുന്നു നീ കാലപ്രവാഹമേ

അഭിപ്രായങ്ങളൊന്നുമില്ല: