2014 മാർ 7

മരിച്ചോരീപ്പാഴില
മരച്ചോട്ടി ലായ് വീഴുമ്പോള്‍
ചിരിക്കുന്ന പച്ചില
ചിന്തിച്ചിരിക്കില്ല
തിരിയുമീ കാല ചക്രങ്ങളി
                         ലൂടുഴറിപ്പഴുത്തു
ഒരിക്കലീ കടയ്ക്കല്‍ വീണടിയുമെന്നു

അഭിപ്രായങ്ങളൊന്നുമില്ല: