2013 ഡിസം 13

കൂട്ടുന്നചിഹ്നംമാത്രമെഴുതിഞാന്‍
കൂട്ടുകയാണെന്റെ അക്കങ്ങളെല്ലാം
കിട്ടുന്നതെല്ലാംസ്വരുക്കൂട്ടിവച്ചെന്റെ
പട്ടടക്കിത്തിരിചന്ദനം വാങ്ങുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല: