2013 ഡിസം 13

അമ്പലമുറ്റത്തെ ആല്‍മരക്കൊമ്പത്തെ
ആലിലത്തുമ്പിലെന്‍ വാക്കിരിക്കുന്നു
ദീപാരാധനയുഴിയുമ്പോഴെന്നുമാ
നെയ്ത്തിരിയാകുവാന്‍ കാത്തിരിക്കുന്നു
ഒരുകാറ്റിലെങ്കിലും നിന്നടുത്തെത്തി
ഒരുമന്ത്രമായിതീരാന്‍ കൊതിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല: