2013 ഡിസം 8

നിന്‍റെ കാഴ്ച്ചക്കുമപ്പുറം.എന്നെ ഞാന്‍ചുവന്നചങ്ങലക്കുള്ളില്‍
ബന്ധിച്ചിരിക്കുന്നു

നിന്റെ സംവേദനക്ഷമതക്കുമപ്പുറം
ഹൃദയ സ്പന്ദനങ്ങളെഅടക്കിയിരിക്കുന്നു

നീ കേള്‍ക്കാത്തവണ്ണം എന്‍റെ,
നനവാര്‍ന്നശബ്ദം നേര്‍ത്തിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല: