2013 ഡിസം 27

അന്ന്
പണയം വച്ച പ്രണയം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനാല്‍ അവളതു ലേലത്തിന് വച്ചു
ഇനിയുള്ളത്
ആണൊരുത്തന്‍റെ താലിയാല്‍ മുദ്ര വയ്ക്കലാണ്
ബാക്കിവന്നത്
കൂട്ടിക്കിഴിച്ചു തരും വിരഹത്തിന്‍റെ രസീതിനൊപ്പം...................

അഭിപ്രായങ്ങളൊന്നുമില്ല: