2013 ഡിസം 27

ഇരുളേ,നീയെനിക്കു ചുറ്റുമെത്ര-
ഘോരാന്ധകാരം തീര്‍ത്താലും
തിരിയായി തെളിയുമെന്നമ്മതന്‍ സ്നേഹ-
ചിരിയില്‍ നീയലിഞ്ഞു പോകും

അഭിപ്രായങ്ങളൊന്നുമില്ല: