ജീവിതംജീവിച്ചു തുടങ്ങുന്നു നാമിനി
ജീവല്‍പ്രകാശംപൊലിയും നിമിഷം
മരണത്തില്‍ നിന്നും പിറക്കുന്നുവോ നാം
മരണമില്ലാത്തൊരു ജീവഗ്രഹത്തിലായ്
ആരറിഞ്ഞീടുന്നു നിയതിതന്‍ കല്‍പ്പന
ആരോപറഞ്ഞൊരു സ്വര്‍ഗ്ഗീയ ജീവിതം
ജീവല്‍പ്രകാശംപൊലിയും നിമിഷം
മരണത്തില്‍ നിന്നും പിറക്കുന്നുവോ നാം
മരണമില്ലാത്തൊരു ജീവഗ്രഹത്തിലായ്
ആരറിഞ്ഞീടുന്നു നിയതിതന്‍ കല്‍പ്പന
ആരോപറഞ്ഞൊരു സ്വര്‍ഗ്ഗീയ ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ