2013 ഡിസം 13
നിന്നെ വായിച്ചു കഴിഞ്ഞപ്പോഴാണ്
മനസ്സിലായത്
ചിതലരിച്ചു പോയ മൂന്നക്ഷരങ്ങളാണ്
പ്രണയമെന്ന്
എന്‍റെ ആകാശത്തുനിന്നും
കീറു മേഘങ്ങളായി നീ
പെയ്തൊഴിഞ്ഞപ്പോഴാണറിഞ്ഞത്
നനവാര്‍ന്ന നൊമ്പരമാണ്
വിരഹമെന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ