2013 ഡിസം 13

തുഴപോയ തോണിക്ക്
തുള വീഴ്ത്തി കാലം
തുഴപ്പാടകലത്ത് കാത്തുനില്‍ക്കുന്നു

കച്ചിത്തുരുമ്പായതൊക്കെയും
കത്രിച്ചു കാലം ചിരിക്കുന്നു
വെല്ലുവിളിക്കുന്നു............

അഭിപ്രായങ്ങളൊന്നുമില്ല: